പുതുമകൾ കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. താരത്തിന്റെ പുതിയ ചിത്രമാണ് കുള്ളൻ. പേര് പോലെ തന്നെ കുള്ളനായി തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മലയാള സിനിമയെ തന്നെ ഞെട്ടിക്കുന്ന മേക്ക് ഓവറാകും മമ്മൂട്ടി ഇതിലൂടെ നടത്തുന്നത്.
ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സോഹൻ സീനുലാലാണ് തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
Also Read: ഇതാവണം, ഇങ്ങനെയാവണം പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക