നമ്മളിൽ പലർക്കും കൈകള്‍ പിന്നില്‍ കെട്ടി നടക്കുന്ന ശീലം ഉണ്ടാവും. എന്നാൽ ആ രീതിയില്‍ നടക്കുന്നവന് പ്രശ്നങ്ങളില്‍ ചെന്ന് ചാടുകയില്ല എന്നാണ് പുതിയ പഠനം. ആത്മരക്ഷയെ സംബന്ധിച്ച് സൂക്ഷ്മതയുള്ളവരുമായിരിക്കും.
അതേസമയം ആകാശം നോക്കി നടക്കുന്നവരെ കണ്ടിട്ടില്ലേ. ഇങ്ങനെയുള്ളവര്‍ വേവലാതിപ്പെടുന്നവരും ഒരു കാര്യത്തിലും തൃപ്തിവരാത്തവരും ആയിരിക്കും. ധൈര്യമുള്ള അന്തസ്സായി നടക്കുന്നവര്‍ ദൈവവിശ്വാസികളായിരിക്കും.
ചിലയാളുകള്‍ വിരലുകള്‍ നിവര്‍ത്തി കൈകള്‍ വീശി നടക്കുന്നവരാണ്. ഇക്കൂട്ടര്‍ രഹസ്യം സൂക്ഷിക്കാന്‍ അറിയാത്തവരാണ്.
ഇനി മറ്റൊരു വിഭാഗമുണ്ട്. അവര്‍ കൈകള്‍ മറച്ചുകൊണ്ട് നടക്കുന്നവരാണ്. ജീവിതത്തില്‍ വലിയ രഹസ്യം സൂക്ഷിക്കുന്നവരാണിവര്‍. ഇവരില്‍നിന്ന് രഹസ്യം ചോര്‍ത്താന്‍ വളരെ പ്രയാസമായിരിക്കും. അത് ഇവര്‍ വിട്ടുകൊടുക്കുകയില്ല.
Also Read: ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നമുക്ക് ധന നഷ്ടം ഉടൻ ഉണ്ടായേക്കുമെന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക