യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ 2018-19 അധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
ജൂണ്‍ മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ടുമെന്റും ജൂണ്‍ ഏഴിന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 13നും രണ്ടാം അലോട്ട്മെന്റ് 22നും പ്രസിദ്ധീകരിക്കും.ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്യാപ് സംബന്ധമായ എല്ലാ വിശദവിവരങ്ങളും എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഹെല്പ്ലൈന് നന്പര്: 9188641784, 9188651784, 04812733369.
Also Read: ചണ്ഡിഗഡില്‍ നിന്ന് ഷിംലയിലേക്ക് ഇനി വെറും 20 മിനിറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക