പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാള്‍ മരിച്ചു. പെരുമ്പാവൂരിന് സമീപം വെങ്ങോലയിലാണ് സംഭവം നടന്നത്. ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി കമ്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക