ബി.ജെ.പിയെ പരിസഹിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി ചുംബനസമരനായിക രശ്മി ആര് നായര്‍ രംഗത്ത്. ‘പ്രണയം കാവിയോട് മാത്രം’ എന്ന അടിക്കുറിപ്പോടുകൂടി കാവി അടിവസ്ത്രത്തിന്റെ പോസ്റ്റ് ഇട്ടാണ് രശ്മി ബിജെപിയെ പരിഹസിച്ചത്.
നേരത്തെ നിരന്തരം സംഘ്പരിവാറിനെതിരെയും ബി ജെ പിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയും അതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുള്ളയാളാണ് രശ്മി.
https://www.facebook.com/resminairpersonal/posts/393615867802657
അതേസമയം രശ്മി ആര് നായര്‍ ചെയ്ത പോസ്റ്റിന് താഴെ തെറിവിളി കമന്റുകളുമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിക്കഴിഞ്ഞു.
എന്റെ വനവാസത്തിന് തുടക്കം ആ കോളിൽ നിന്ന്; അറ്റ് ലസ് രാമചന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക