താന്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് വ്യക്തമാക്കി ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്ര. അമേരിക്കന്‍ യുവ ഗായകന് നിക്ക് ജോണ്‍സിലാണ് താരത്തിന്റെ മനസ് കവർന്നത്. പരിപാടികളിലും പാര്‍ട്ടികളിലുമെല്ലാം കൈകോര്‍ത്തു പിടിച്ചെത്തുന്ന ഇവരുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ശ്രദ്ധയമായി.
നിക്ക് ജോണ്‍സിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങുകളിലുട നീളം പ്രിയങ്ക പങ്കെടുത്തു. അടുത്ത സുഹൃത്തുക്കള്‍ക്കു പോലും ക്ഷണമില്ലായിരുന്നു വിവാഹത്തിൽ പ്രിയങ്ക പങ്കെടുത്തതും കൈകോര്‍ത്ത് പിടിച്ചു വിവാഹ വേദി പങ്കിട്ടതിനെ തുടർന്ന്പ്രണയം സ്ഥിതീകരിച്ചിരിക്കുകയാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക