ഇന്‍ഡിഗോ വിമാനത്തില്‍ അധിക ലഗേജുമായി യാത്ര ചെയ്യണമെങ്കില്‍ ഇനി അധിക ചാര്‍ജ് നല്‍കണം. നിലവില്‍ 15 കിലോ ഗ്രാം ബാഗേജ് ഇന്‍ഡിഗോയില്‍ സൗജന്യമായി അനുവദനീയമാണ്. എന്നാല്‍ ഇതിന് ശേഷം വരുന്ന അധിക ബാഗേജിനുള്ള നിരക്കാണ് കമ്പനി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏകദേശം 33 ശതമാനം ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ കമ്പനി വരുത്തിയിരിക്കുന്നത്.
സോഫ്റ്റ്വെയര് തകരാർ; എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക