തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുത്തേക്കുമെന്നു സൂചന. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. എന്നാൽ രാജകുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമാനം.
ആചാരങ്ങള്‍ സംരക്ഷിച്ച് തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുളള നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കാനായാല്‍ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്കും അത് വന്‍ കുതിപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക