ആദ്യ പകുതിയിൽ ഗോൾ അടിക്കാതെ തുല്ല്യശക്തികൾ. നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ കളിയിലെ ആധിപത്യം സ്വിറ്റ്സര്ലന്ഡിനായിരുന്നെങ്കിലും ഗോള്‍ എന്നുറപ്പിച്ച നിരവധി മുന്നേറ്റങ്ങളോടെ സ്വീഡനുംമികച്ചു നിന്ന്. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയാണ് ഇരുടീമുകളും കാഴ്ച്ചവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക