അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള വിവാദങ്ങൾക്കിടെ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകന് ബി. ഉണ്ണി കൃഷ്ണൻ. പണമുടക്കുന്നവരോട് സിനിമാ ചെയ്യാൻ ഉത്തരവാദിത്തപെട്ടിരിക്കുന്നുവെന്നും സിനിമാ സംഘടനകൾ ദിലീപിനെ നിരോധിച്ചാൽ തീരുമാനത്തിൽ നിന്ന് പിന്മാറുമെന്നും സംവിധായകൻ വ്യക്തമാക്കി.
ഇത് താരയുടെയും ജയ്യുടെയും സ്റ്റോറി; മൈ സ്റ്റോറി റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക