B UNNIKRISHNAN

ഫെഫ്കയ്‌ക്ക് പുതിയ ഭാരവാഹികള്‍; പുതിയ പ്രസിഡന്റായി സിബി മലയില്‍

ഫെഫ്കയ്‌ക്ക് പുതിയ ഭാരവാഹികള്‍; പുതിയ പ്രസിഡന്റായി സിബി മലയില്‍

കൊച്ചി: ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയും ...

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി.ഉണ്ണികൃഷ്ണൻ

പുതിയ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടി സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ...

സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം ; ചൂഷണങ്ങൾക്കെതിരെ ഫെഫ്ക

രാത്രികാലങ്ങളില്‍ എന്റേയും ഉദയന്റേയുമൊപ്പം കുറേനേരം വര്‍ത്തമാനം പറഞ്ഞിട്ടാണ് ലാല്‍ സാറ് പോകുന്നത്. എല്ലാ തവണയും പോവുമ്പോള്‍ പുള്ളി കോറിഡോറില്‍ കൂടി ഞങ്ങളെ കാണിക്കാനായി ഒരു പ്രത്യേക രീതിയില്‍ നടക്കും; ബി ഉണ്ണിക്കൃഷ്ണന്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 18 നായിരുന്നു തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ ചില രസകരമായ അനുഭവങ്ങള്‍ ...

ജയന്‍ പോയി, തികച്ചും അപ്രതീക്ഷിതമായി. ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല; കഴിഞ്ഞ 15 വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണയാള്‍, എനിക്ക് സുഹൃത്തായിരുന്നു, സഹോദരനായിരുന്നു, താങ്ങായിരുന്നു, തണലായിരുന്നു, ജയന്‍; എനിക്ക് വേണ്ടതെന്തെന്ന് വാക്കുകളുടെ തുണയില്ലാതെ അറിഞ്ഞിരുന്നയാളായിരുന്നു ജയന്‍;അയാള്‍ക്ക് ഒന്നിനും ധൃതിയില്ലായിരുന്നു. ആരോടും മത്സരമില്ലായിരുന്നു; ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ്

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി.കെ ജയകുമാറിനെ അനുസ്മരിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ്: ജയന്‍ പോയി, തികച്ചും അപ്രതീക്ഷിതമായി. ...

ഇന്ന് എന്റെ മുമ്പിൽ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണ് എന്ന് ചോദിച്ചാൽ അറിയില്ല;  ആറാട്ട് സിനിമയുടെ റിലീസിന് ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

ഇന്ന് എന്റെ മുമ്പിൽ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണ് എന്ന് ചോദിച്ചാൽ അറിയില്ല; ആറാട്ട് സിനിമയുടെ റിലീസിന് ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

ആറാട്ട് സിനിമയുടെ റിലീസിന് ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. മുതൽമുടക്ക് അത്രമേൽ വലുതാണെന്നും ഈ വർഷമെങ്കിലും ചിത്രം തിയറ്ററിലെത്തിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം ...

ആദ്യം അദ്ദേഹം നിരസിച്ചു, രണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് പിന്നെ സമ്മതിച്ചത്; ആറാട്ടില്‍ അഭിനയിക്കാന്‍ എ.ആര്‍ റഹ്മാന്‍ വന്ന വഴി പങ്കുവെച്ച് ബി. ഉണ്ണികൃഷ്ണന്‍

ആദ്യം അദ്ദേഹം നിരസിച്ചു, രണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് പിന്നെ സമ്മതിച്ചത്; ആറാട്ടില്‍ അഭിനയിക്കാന്‍ എ.ആര്‍ റഹ്മാന്‍ വന്ന വഴി പങ്കുവെച്ച് ബി. ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥാകൃത്തായ ഉദയകൃഷ്ണന് തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്‌സിലെ ...

ആറാട്ടിന്റെ സെറ്റിലെത്തിയ എന്നോട് ആദ്യമായി മോഹൻലാൽ പറഞ്ഞത്; ശ്രദ്ധ ശ്രീനാഥ്

ആറാട്ടിന്റെ സെറ്റിലെത്തിയ എന്നോട് ആദ്യമായി മോഹൻലാൽ പറഞ്ഞത്; ശ്രദ്ധ ശ്രീനാഥ്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രദ്ധ ശ്രീനാഥ്. മലയാളത്തിലൂടെയാണ് ആദ്യമായി അഭിനയ രം​ഗത്തെത്തുന്നതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ സജീവമായി നിൽക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ...

സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം ; ചൂഷണങ്ങൾക്കെതിരെ ഫെഫ്ക

സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം ; ചൂഷണങ്ങൾക്കെതിരെ ഫെഫ്ക

സിനിമ രംഗത്തെ കബളിപ്പിക്കലിനെതിരെ ഫെഫ്ക. പരാതികൾ നൽകാനും, കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കാനും പുതിയ സംവിധാനങ്ങളും ഫെഫ്ക ഏർപ്പെടുത്തി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഫെഫ്ക ഇക്കാര്യങ്ങൾ ...

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫെ​ഫ്ക

ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ച സം​ഭ​വം: അ​നി​ല്‍ രാ​ധാ​കൃ​ഷ്ണ മേ​നോ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഫെ​ഫ്ക

പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ന​ട​ന്‍ ബി​നീ​ഷ് ബാ​സ്റ്റി​നെ അ​പ​മാ​നി​ച്ചെ​ന്ന വി​വാ​ദ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​നി​ല്‍ രാ​ധാ​കൃ​ഷ്‌​ണ മേ​നോ​നെ​തി​രെ ഫെ​ഫ്‌​ക. സം​ഭ​വ​ത്തി​ല്‍ അ​നി​ലി​നോ​ട് ഫെ​ഫ്ക വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ന്ന് ജ​ന​റ​ല്‍ ...

ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണന്‍

ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണന്‍

അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഡബ്ല്യൂ.സി.സിയും തമ്മിലുള്ള വിവാദങ്ങൾക്കിടെ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണി കൃഷ്‌ണൻ. പണമുടക്കുന്നവരോട് സിനിമാ ചെയ്യാൻ ഉത്തരവാദിത്തപെട്ടിരിക്കുന്നുവെന്നും സിനിമാ സംഘടനകൾ ...

Latest News