കസാന്‍: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ബ്രസീലിനെതിരെ ബെല്‍ജിയം രണ്ട് ഗോളുകള്‍ക്ക് മുന്നില്‍.
13 ആം മിനിറ്റില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. അടുത്ത ഷോട്ട് ഡിബ്രൂയിനിന്റെ വകയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതില്‍ മുന്‍തൂക്കം ബ്രസീലിന് തന്നെയാണ്. അതേസമയം, ആക്രമണത്തില്‍ ബ്രസീലിനെ വിറപ്പിക്കുകയാണ് ബല്‍ജിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക