പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പേരമക്കള്‍ ജുനൈദ് സഫ്ദാറിനേയും സകാരിയ ഹുസൈനേയും ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലണ്ടനിലെ വീടിന് മുന്‍വശത്തുവെച്ച് ഒരു കമ്ബനി ഡെമോണ്‍സ്ട്രേറ്ററെ തല്ലിയതിനാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക