ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ ഹിന്ദു മത വിശ്വാസ വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.
അയ്യപ്പധര്‍മ്മ സേനയുടെ പത്രസമ്മേളനത്തിലാണ് ഹര്‍ത്താല്‍ നടത്തുമെന്ന് സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക