SABARIMAL WOMEN ENTRY

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; വീട്ടമ്മയ്‌ക്കെതിരെ കേസ്

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; വീട്ടമ്മയ്‌ക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ വീട്ടമ്മയ്‌ക്കെതിരെ കേസെടുത്തു. പ​ത്ത​നം​തി​ട്ട ചെ​റു​കോ​ല്‍ സ്വ​ദേ​ശി​നി മ​ണി​യ​മ്മ​ക്കെ​തി​രെ​ ആ​റ​ന്മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ...

ശബരിമല സ്ത്രീപ്രവേശനം; കൊച്ചിയിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം

ശബരിമല സ്ത്രീപ്രവേശനം; കൊച്ചിയിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കൊച്ചിയില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 നാണ് പ്രതിഷേധ പ്രാർത്ഥനായജ്‌ഞം ...

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്

മണ്ഡലകാലത്ത് ശബരിമലയിൽ 500 വനിതാപോലീസുകാരെ നിയമിക്കും; ഡി ജി പി

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ശബരിമലയിൽ മണ്ഡലകാലത്ത് 500 വനിതാപോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോ​ക​നാ​ഥ് ബെ​ഹ്റ. "മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ല്‍ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ...

ശബരിമല സ്ത്രീപ്രവേശനം; തിങ്കളാഴ്ച സംസ്ഥാനത്ത് ഹിന്ദു സംഘടനകളുടെ ഹർത്താൽ

ശബരിമല സ്ത്രീപ്രവേശനം; തിങ്കളാഴ്ച സംസ്ഥാനത്ത് ഹിന്ദു സംഘടനകളുടെ ഹർത്താൽ

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ ഹിന്ദു മത വിശ്വാസ വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പധര്‍മ്മ സേനയുടെ ...

Latest News