തിരൂർ: മലയാള സർവ്വകലാശാല നടത്തിയ എം എ പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://www.malayalamuniverstiy.edu.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
അലോട്ട്മെന്റ് പ്രകാരം വിദ്യാര്‍ഥികള്‍ ജൂലായ് 30-ന് പ്രവേശനം നേടണം. ഓഗസ്റ്റ് 17-ന് ക്ലാസുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക