EDUCATION

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

കെ- ടെറ്റ്, സെറ്റ് പരീക്ഷകള്‍ക്കായുള്ള അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷകളായ സെറ്റ്, കെ- ടെറ്റ് പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ...

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

എസ്എസ്എല്‍സി ഫലം മെയ് ആദ്യം പ്രസിദ്ധീകരിക്കും; മൂല്യനിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. നാലേകാൽ ...

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

കെ-ടെറ്റ്: ഏപ്രില്‍ 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സെപ്ഷ്യല്‍ വിഷയങ്ങള്‍ - ഹൈസ്‌കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

നീറ്റ് പ്രവേശന പരീക്ഷ രജിസ്ട്രേഷൻ; ഇന്നു കൂടി അപേക്ഷിക്കാം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 ...

കണ്ണൂർ സർവകലാശാലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ

പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ

കണ്ണൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ. എൽ.എൽ.ബി എട്ടാം സെമസ്റ്റർ പരീക്ഷയാണ് ഏപ്രിൽ 12നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ പതിനൊന്നിന് പെരുന്നാളായാൽ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാർഥികൾ ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

കടുത്ത ചൂടാണ്… അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? പതിവായി ഇക്കാര്യങ്ങൾ ചെയ്യണം

ജര്‍മനിയിൽ സൗജന്യ പഠനത്തിനൊപ്പം ജോലിയും; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്‍റും നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ പാര്‍ട്ണര്‍മാരായ എക്സ്ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മനിയില്‍ വിവിധ പ്രോഗ്രാമുകളിലേക്കു അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കോളെജ് പഠനത്തോടൊപ്പം ...

വിദ്യാഭ്യാസ വിസാ നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ

വിദ്യാഭ്യാസ വിസാ നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ

സിഡ്‌നി: വിദ്യാഭ്യാസത്തിനുള്ള വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ. ഇന്നു മുതല്‍ പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഭാഷാപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അനുവദിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്

നാലുവർഷ ബിരുദം: പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദം സംബന്ധിച്ച് പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണവുമായി സർക്കാർ. പുതിയ മാറ്റവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിനായി ...

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; ഈ പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റമെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെയ് 26ന് നിശ്ചയിച്ച പരീക്ഷ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി; മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റമെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെയ് 26ന് നിശ്ചയിച്ച ...

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനവും തൊഴിലവസരവും; അപേക്ഷ ക്ഷണിച്ചു

പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ ഭാഷ പരിശീലനം ...

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

‌‌‌‌ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഒൻപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇന്ന് മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ...

ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ, 11-) ക്ലാസ് മുതൽ രണ്ട് ഭാഷകൾ പഠിക്കണം; ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

‌‌‌‌ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ മുതൽ തുടക്കം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് നാളെ മുതൽ തുടക്കം. ഒൻപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 4,14,159 ...

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

സംസ്ഥാനത്ത് പരീക്ഷകൾ നടത്താൻ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ല. പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി ...

പട്ടികവകുപ്പ് വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നതപഠനത്തിന് 25 ലക്ഷം വരെ സ്കോളർഷിപ്പ്

ആർ.സി.സി യിൽ വിവിധ കോഴ്സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈറ്റോടെക്നോളജിസ്റ്റ്, സൈറ്റോടെക്നീഷ്യൻ, പാത്തോളജിയിലെ ക്വാളിറ്റി എക്സലൻസ് പ്രോഗ്രം എന്നിവയാണ് കോഴ്സുകൾ. അപേക്ഷ 15ന് വൈകിട്ട് നാലിനകം ...

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിൽ; കണ്ണൂർ മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിൽ; കണ്ണൂർ മുന്നിൽ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. കണ്ണൂരാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. കണ്ണൂർ 425 പോയിന്റോടെയാണ് മുന്നിൽ. 410 പോയിന്റ് ആണ് ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അനുവദിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അനുവദിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.എം, ഐ.ഐ.ടി, ഐ.ഐ.എസ്‌സി എന്നിവടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷവിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തികവർഷം പി.ജി., പിഎച്ച്.ഡി. പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. ...

വിസ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ: വരുന്നത് കടുത്ത നിയന്ത്രണം

വിസ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ: വരുന്നത് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: കാനഡയ്ക്കും യു.കെയ്ക്കും പിന്നാലെ വിസ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ. വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വിസ നിയമങ്ങൾ ആണ് കർശനമാക്കുന്നത്. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവരുടെ ...

ജെ.എൻ.യു.വിൽ പ്രതിഷേധങ്ങൾക്ക്‌ വിലക്ക്: ലംഘിച്ചാൽ 20,000 രൂപവരെ പിഴ, പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ജെ.എൻ.യു.വിൽ പ്രതിഷേധങ്ങൾക്ക്‌ വിലക്ക്: ലംഘിച്ചാൽ 20,000 രൂപവരെ പിഴ, പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: ജെ.എൻ.യുവിൽ വിദ്യാർഥിപ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി ചീഫ് പ്രോക്ടറുടെ ഓഫീസ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് വൈസ് ചാൻസലർ, രജിസ്ട്രാർ, പ്രോക്ടർ തുടങ്ങിയവരുടെ ഓഫീസ് പരിസരത്ത് പ്രതിഷേധിച്ചാൽ വിദ്യാർഥികളിൽനിന്ന് ...

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്ക് ജീവിതച്ചെലവിനായി അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കാന്‍ തീരുമാനിച്ച് കാനഡ. ജനുവരി ഒന്നുമുതലാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ മന്ത്രിമാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും

പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും എന്ന് റിപ്പോർട്ട്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് ...

സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം വരാനൊരുങ്ങുന്നു; എഴുത്തു പരീക്ഷ രണ്ട് മണിക്കൂറായി കുറയും

സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം വരാനൊരുങ്ങുന്നു; എഴുത്തു പരീക്ഷ രണ്ട് മണിക്കൂറായി കുറയും

തിരുവനന്തപുരം: വരുന്ന അധ്യായന വര്‍ഷം മുതല്‍ സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം കൊണ്ടും വരും. വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്. എഴുത്തുപരീക്ഷ പരമാവധി ...

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

ബയോളജി ഇല്ലാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടറാവാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടര്‍ ആകാം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന ...

രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം; എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോർട്ട്

രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം; എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോർട്ട്

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്‍.ടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളിൽ എഴുതിവയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. സോഷ്യൽ സയൻസ് പാനൽ കമ്മിറ്റി തലവൻ ...

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; അറിയേണ്ടതെല്ലാം

പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക-റൂട്ട്സിന്റെ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് ...

തൊഴിലധിഷ്ഠിത കോഴ്സുകളായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയില്‍ പ്രവേശനം; അറിയേണ്ടതെല്ലാം

തൊഴിലധിഷ്ഠിത കോഴ്സുകളായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയില്‍ പ്രവേശനം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത ...

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഈ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അലോട്മെന്റ് ലഭിക്കും. അലോട്മെന്റ് ലഭിച്ചവർ ...

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

പി.ജി. ഡിപ്ലോമ ഇൻ റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്‌നോളജീസ്; ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

കേന്ദ്രസർക്കാരിന്റെ ഊർജമന്ത്രാലയത്തിനു കീഴിലെ നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ.) ആലപ്പുഴ ഒരുവർഷത്തെ റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്‌നോളജീസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ ഏഴുവരെ ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ബി.എസ്.സി ന്യൂക്ലിയാര്‍ മെഡിസിന്‍ കോഴ്‌സ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്, ഇത് കേരളത്തിൽ ആദ്യം

കോഴിക്കോട്: കേരളത്തിൽ ആദ്യമായി ബി.എസ്.സി ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 സീറ്റുകളുള്ള കോഴ്‌സിന് ...

Page 1 of 6 1 2 6

Latest News