2018-19 അസസ്മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു.
2018 #IncomeTaxReturn filing:
Old date: 31 July
New date: 31 August https://t.co/QjnMVRr9qH— PIB in Maharashtra 🇮🇳 (@PIBMumbai) July 26, 2018
ഈ മാസം 31 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക