DATE EXTENDED

അപേക്ഷാ തീയതി നീട്ടി

കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്എച്ച്ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കാൻ സി ഡി എസുകളിൽ നിന്ന് പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന ...

പ്ലസ്‌ വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുമോ?

പ്ലസ്‌ വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി നീട്ടാനാലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ...

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

2018-19 അ​സ​സ്മെ​ന്‍റ് വ​ര്‍​ഷ​ത്തെ ആദായ നികുതി റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീയതി ഓ​ഗ​സ്റ്റ് 31 വ​രെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. https://twitter.com/PIBMumbai/status/1022484903307276288 ഈ ​മാ​സം 31 വ​രെ​യാ​യി​രു​ന്നു ...

Latest News