നവാഗത സംവിധായകനായ വിഷ്ണു നാരായണ്‍ ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന മറഡോണയിലെ സോങ് ടീസർ പുറത്ത് വന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ശരണ്യ ആർ നായരാണ് നായിക.
കൃഷ്ണ മൂര്‍ത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, കിച്ചു ടെല്ലസ്, ടിറ്റോ ജോസ്, ലിയോണ ലിഷോയ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ ഇരുപത്തിയേഴിന് ചിത്രം തീയറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക