പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു.
മോനിഷ, ശാലിനി, ജോമോള്‍ തുടങ്ങിയ നടിമാര്‍ക്ക് അമ്ബിളി ശബ്ദം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ.

പ്രതികരിക്കാൻ ഇവിടെ എഴുതുക