രാഷ്ട്രശില്പി അംബേദ്കറുടെ പ്രതിമയെ കാവിപ്പൂശിയതിനു പിന്നാലെ ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ ഗ്രാമത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയും കാവി പൂശി വികൃതമാക്കി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ രാജസ്ഥാനിലെ നഡ്വാരയില് ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു.
കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക