DIED

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

മൊബൈൽ ഫോൺ ചാർജിംഗിനിടെ തീ പടർന്നു; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ ...

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസ് വാഹനം ഇടിച്ച് യുവാവ് മരിച്ചു. എടത്വാ സ്വദേശിയായ ക്ഷീരകര്‍ഷകൻ സാനി ബേബിയാണ് മരിച്ചത്. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ആലപ്പുഴ സൗത്ത് പൊലീസിന്റെ ജീപ്പാണ് ...

ഫെയ്സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

ഫെയ്സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

മുംബൈ: ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന മുൻ എം.എൽ.എ വിനോദ് ഗൊസാല്‍ക്കറുടെ മകനും മുൻ നഗരസഭാ കൗൺസിലറുമായ അഭിഷേക് ഗൊസാല്‍ക്കറാണു കൊല്ലപ്പെട്ടത്. മുംബൈയിലെ ...

ശ്രീലങ്കൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

ശ്രീലങ്കൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

കൊളംബോ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ...

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

മ്യൂണിക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആധുനിക ഫുട്‌ബോളിലെ സ്വീപ്പര്‍ ...

കാറപകടം: ദക്ഷിണാഫ്രിക്കന്‍ സംഗീതസംവിധായകനും നാടകകൃത്തുമായ എംബോങ്കെനി എന്‍ഗെമ മരിച്ചു

കാറപകടം: ദക്ഷിണാഫ്രിക്കന്‍ സംഗീതസംവിധായകനും നാടകകൃത്തുമായ എംബോങ്കെനി എന്‍ഗെമ മരിച്ചു

ജൊഹാന്നസ്ബര്‍ഗ്: പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ സംഗീതസംവിധായകനും നാടകകൃത്തും നിര്‍മാതാവുമായ എംബോങ്കെനി എന്‍ഗെമ (68) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച കിഴക്കന്‍ മുനമ്പിലെ ലുസികിസികിയില്‍ ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്തുമടങ്ങവേയാണ് അദ്ദേഹം സഞ്ചരിച്ച ...

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരം മാത്യു പെറിയുടെ മരണം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മാത്യു പെറി മരണപ്പെട്ടത്. ...

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരളാ സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച സംസ്‌കാരച്ചടങ്ങുകൾക്കുശേഷം പരിപാടികൾ ആരംഭിക്കും. നവകേരളാ സദസ്സിന്റെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് ...

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റി; അവധി അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത പ്രമേഹ ബാധിതനായിരുന്ന ...

നടന്‍ ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

നടന്‍ ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

ബോളിവുഡ് നടന്‍ ജൂനിയര്‍ മെഹമൂദ് ( നയീം സയീദ് 67) അന്തരിച്ചു. മുംബൈയിലെ ഖാറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹാഥി മേരെ സാഥി, ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചുകൊന്നു; മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; സുഹൃത്ത് അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ...

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോട്ട് വെച്ചായിരുന്നു അന്ത്യം. 1982 മുതല്‍ 83 വരെ കരുണാകരന്‍ മന്ത്രി സഭയില്‍ ...

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 ...

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രംഗറെഡ്ഡി ജില്ലയിലെ മോയിനാബാദില്‍ അപകടമുണ്ടായത്. സംഭവസമയത്ത് 14 ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും കഴുത്തറത്ത് കൊന്ന നിലയില്‍

പാട്‌ന: ബീഹാറില്‍ യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബക്‌സര്‍ ജില്ലയിലെ ബല്ലാപൂര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അനിതാദേവി (29), മകള്‍ സോണികുമാരി(അഞ്ച്) എന്നിവരുടെ ...

കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടക്കല്‍(23) ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ഒന്റാറിയോയിലെ ഒഷാവയിലാണ് സംഭവം. ഗാരേജില്‍ ഫോണില്‍ ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

കൊച്ചി: അന്യമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചതിന് പിതാവ് വിഷം കൊടുത്ത ഒമ്പതാം ക്ലാസുകാരി മരിച്ചു. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: ഇതുവരെ കൊല്ലപ്പെട്ടത് 88 യുഎന്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്

ജനീവ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍. ഒരൊറ്റ സംഘര്‍ഷത്തില്‍ ഇത്രയുമധികം യുഎന്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യുഎന്‍ അറിയിച്ചു. ...

ബംഗാളി സംവിധായകന്‍ ഗൗതം ഹല്‍ദര്‍ അന്തരിച്ചു

ബംഗാളി സംവിധായകന്‍ ഗൗതം ഹല്‍ദര്‍ അന്തരിച്ചു

 കൊല്‍ക്കത്ത: ബംഗാളി സംവിധായകന്‍ ഗൗതം ഹല്‍ദര്‍ (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടകത്തിലൂടെയാണ് ...

ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറും ബോഡി ബില്‍ഡറുമായ റെയ്ഷെല്‍ ചേസ് അന്തരിച്ചു; അന്വേഷണം ആരംഭിച്ചതായി പോലീസ്

ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറും ബോഡി ബില്‍ഡറുമായ റെയ്ഷെല്‍ ചേസ് അന്തരിച്ചു; അന്വേഷണം ആരംഭിച്ചതായി പോലീസ്

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിലെ പ്രശ്‌സത ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറും ബോഡി ബില്‍ഡറുമായ റെയ്ഷെല്‍ ചേസ് (41) അന്തരിച്ചു. റെയ്‌ഷെലിന്റെ മകളാണ് മരണവാര്‍ത്ത അറിയിച്ചത്. പക്ഷേ മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ ...

ബെംഗളൂരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിംഗ് പൂളില്‍ വിണ് മരിച്ചു; മരണകാരണം വ്യക്തമല്ല

ബെംഗളൂരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിംഗ് പൂളില്‍ വിണ് മരിച്ചു; മരണകാരണം വ്യക്തമല്ല

ബെംഗളൂരു: ബെംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ ...

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കവെയാണ് അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ...

മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍

മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. 12 മുതിര്‍ന്ന രോഗികളും (അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും) ...

ചാലക്കുടിയിൽ വെള്ളക്കെട്ടിൽ വീണു രണ്ട് വയസ്സുകാരി മരിച്ചു

വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റ് നാല് വയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു. കിണാശേരിയില്‍ ബീഹാർ സ്വദേശി അജാസുൽ ഖാന്റെ മകൾ അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ...

കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്‌ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്

കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. ബീച്ചിൽ സവാരി നടത്തിവന്ന കുതിരയാണ് തെരുവ് നായയുടെ ...

സിനിമാ സീരിയൽ താരം അപർണ മരിച്ച നിലയിൽ

നടി അപർണ നായരുടെ മരണം; മൊഴികളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചതിന് ശേഷം തുടര്‍നടപടി

തിരുവനന്തപുരം: നടി അപർണ നായരുടെ മരണത്തിൽ മൊഴികളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് കരമന പൊലീസ്. ഇതുവരെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും ആരെയെങ്കിലും ...

ചാലിയാർ പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഒഴുക്കിൽ പെട്ട് മരിച്ചു

മലപ്പുറം: നിലമ്പൂർ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പന്തലിങ്ങല്‍ കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ റയാന്‍, സിദ്ദിഖിന്റെ സഹോദന്റെ മകന്‍ അഫ്താബ് റഹ്മാന്‍ (14) ...

തിരുവനന്തപുരത്ത് ബസിൽ നിന്ന് തെറിച്ചുവീണ്  യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ബസിൽ നിന്ന് തെറിച്ചുവീണ്  യുവാവ് മരിച്ചു

തിരുവനന്തപുരം: ബസ്സിൽ നിന്ന് തെറിച്ച് വീണ് തിരുവനന്തപുരത്ത് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ ...

തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചല്‍ പൂങ്കോട് നീന്തല്‍ കുളത്തിന് സമീപം ജിനിമോള്‍ -ജയകൃഷ്ണന്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്.

വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ സ്വദേശി എസ് രഞ്ജിത്താണ് (24) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ...

Page 1 of 5 1 2 5

Latest News