തിരുവനന്തപുരം: മഴ കാരണം പല സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിയായതിനാൽ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന മറ്റു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക