ഒറ്റപ്പാലത്ത് ഒമ്പതാം മൈൽ കയറ്റും പാതയിൽ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
കൊഴിഞ്ഞാമ്പാറ സ്വദേശിയും വാണിയംകുളം പി കെ ദാസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായ പ്രിൻസ് വില്യംസ് (25) മരണമടഞ്ഞു .മറ്റു യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് കാലത്താണ് സംഭവം
പ്രതികരിക്കാൻ ഇവിടെ എഴുതുക