OTTAPPALAM

ഒറ്റപ്പാലത്ത് സോളോ തിയേറ്റർ ഫെസ്റ്റിവൽ നാളെ മുതൽ നടക്കും

ഒറ്റപ്പാലത്ത് സോളോ തിയേറ്റർ ഫെസ്റ്റിവൽ നാളെ മുതൽ നടക്കും

പാലക്കാട് ഒറ്റപ്പാലത്ത് നാളെ മുതൽ സോളോ തിയേറ്റർ ഫെസ്റ്റിവൽ നടക്കും. ഒറ്റപ്പാലം കേരള സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തിൽ ഡയലോഗ് ഫിലിം സൊസൈറ്റിയും സിഎസ്എൻ നാടകവേദിയും ഒരുക്കുന്ന സോളോ ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം, അംഗീകാര നിറവിൽ നാട്

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ എന്നുള്ള അംഗീകാരം ഇത്തവണ പാലക്കാടിന് സ്വന്തം. മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്രത്തിന്റെ പുരസ്‌കാരം സ്വന്തമാക്കിരിക്കുന്നത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനാണ്. കേസ് ...

പാലക്കാട് ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്നാണ് ബന്ധുക്കൾ ...

ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് എതിരെ പരാതി, കേസെടുത്ത് പോലീസ്

ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് എതിരെ പരാതി, കേസെടുത്ത് പോലീസ്

ഡോ. പി സരിന് എതിരെ കേസ്. പാലക്കാട് ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ഡോ. പി സരിന് എതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തന്റെ ഔദ്യോഗിക ...

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി. പ്രതിരോധ മേഖലയ്ക്ക് വേണ്ടിമാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്കാണിത്. പാലക്കാട് ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ ...

ഒറ്റപ്പാലം അനങ്ങൻ മലയിൽ വൻതീപിടുത്തം; 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു

ഒറ്റപ്പാലം അനങ്ങൻ മലയിൽ വൻതീപിടുത്തം; 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു

ഒറ്റപ്പാലം അനങ്ങൻ മലയിലുണ്ടായ തീപിടുത്തത്തിൽ 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. ഇതിൽ ഏഴ് ഹെക്ടറോളം ഭൂമി വനം വകുപ്പിന്റേതാണ്. ശനിയാഴ്ച രാത്രിയോടെ കോതകുറിശ്ശിയില്‍ മലയോരഭാഗത്തുനിന്നാണ് തീ പടര്‍ന്നുതുടങ്ങിയത്. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഒറ്റപ്പാലത്ത് കാറും ബസും കൂട്ടിയിടിച്ചു; കാർ പൂർണ്ണമായും തകർന്നു

ഒറ്റപ്പാലത്ത് ഒമ്പതാം മൈൽ കയറ്റും പാതയിൽ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കൊഴിഞ്ഞാമ്പാറ സ്വദേശിയും വാണിയംകുളം പി കെ ദാസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായ ...

ഒ​റ്റ​പ്പാ​ല​ത്ത് ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

ഒ​റ്റ​പ്പാ​ല​ത്ത് ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. തൃ​പ്പ​ങ്ങോ​ടി​നു സ​മീ​പം ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ 20 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Latest News