BUS

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ...

സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി എംവിഡി

സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഫയർ അലാറവും തീ അണക്കാനുള്ള ഉപകരണങ്ങളും ഇല്ലാത്ത സ്‌കൂൾ ...

ബസ് ജീവനക്കാർക്ക് ഓട്ടോ ഡ്രൈവർമാരുടെ മര്‍ദ്ദനം; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാർക്ക് ഓട്ടോ ഡ്രൈവർമാരുടെ മര്‍ദ്ദനം; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വടകര- പയ്യോളി- പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ആരോമൽ എന്ന ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കിയിൽ ബസ് നിയന്ത്രണം വിട്ട് പാറക്കെട്ടിലേക്ക് ഇടിച്ചു കയറി;നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ​ഗുരുതരം

തൊടുപുഴ: ഇടുക്കിയിൽ പൂപ്പാറയ്ക്ക് സമീപം ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ട്രാൻസ്പോർട്ട് ...

റോബിൻ ഗിരീഷ് അറസ്റ്റിൽ; അറസ്റ്റ് 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട്

റോബിൻ ഗിരീഷ് അറസ്റ്റിൽ; അറസ്റ്റ് 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട്

പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ് അറസ്റ്റിൽ. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ആണ് അറസ്റ്റ് എന്നാണ് പുറത്തു വരുന്ന വിവരം. ഈരാറ്റുപേട്ടയിലെ വീട്ടിൽ ...

റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ; കാരണം ഇതാണ്

റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ; കാരണം ഇതാണ്

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിലായതായി റിപ്പോർട്ട്. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ആണ് അറസ്റ്റ് എന്നാണ് പുറത്തു വരുന്ന വിവരം. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

മോട്ടോർ വാഹന വകുപ്പ്‌ കണക്കില്ലാതെ പിഴ ഈടാക്കുന്നു; വാഹന ഉടമകളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ പുതുക്കിയ ചില വകുപ്പുകൾ ചോദ്യം ചെയ്ത് കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതിയിൽ

ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ പുതുക്കിയ ചില വകുപ്പുകൾ ചോദ്യം ചെയ്ത് കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും എന്ന് റിപ്പോർട്ട്. കഴിഞ്ഞ മേയ് ...

സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു

സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തതായി റിപ്പോർട്ട്. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം ഉണ്ടായത്. തമിഴ്നാട് സ്വദേശി വിജയകുമാർ എന്നാണ് ആളാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ...

വിദ്യാർത്ഥികളെ കയറ്റാൻ പറ്റില്ലെന്ന് ഡ്രൈവർ; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

വിദ്യാർത്ഥികളെ കയറ്റാൻ പറ്റില്ലെന്ന് ഡ്രൈവർ; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

തൃശൂർ: ബസുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നുവെന്ന പരാതികേട്ട് ബസുകൾ നിർത്തിച്ച് വിദ്യാർഥികൾക്ക് യാത്രാ സൗകര്യമൊരുക്കി രമ്യാ ഹരിദാസ് എം.പി. നിർത്താതെ പോകുന്ന ബസിനു പിന്നാലെയുള്ള വിദ്യാർഥികളുടെ നെട്ടോട്ടം ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ; ഹെവി വാഹനങ്ങളിൽ സീറ്റ്‌ബെൽറ്റ് ഇന്ന് മുതൽ നിർബന്ധം

തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്‌ബെൽറ്റ് നിർബന്ധം. സംസ്ഥാനത്ത് 5200 കെഎസ്‌ആർടിസി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം; നാളെ മുതല്‍ നിയമം പ്രാബല്യത്തിൽ

തിരുവനന്തപുരം: ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും നാളെ മുതൽ സീറ്റ്ബെൽറ്റ് നിർബന്ധം. കെഎസ്ആർടിസി ബസുകളിൽ ഉൾപ്പടെ നിര്‍ദേശം ബാധകമാണ്. സെപ്റ്റംബർ മുതൽ ...

ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് മരണം

ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് മരണം

കണ്ണൂര്‍: കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. കതിരൂര്‍ ആറാം മൈല്‍ പള്ളിക്ക് സമീപം ഓട്ടോറിക്ഷക്ക് തീ പിടിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന തൂവക്കുന്ന് ...

തമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം, 35 പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം, 35 പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്: ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 59 പേരടങ്ങുന്ന ...

കുറഞ്ഞ നിരക്കിൽ യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ...

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങി

കുറഞ്ഞ നിരക്കിൽ യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ...

തിരുവനന്തപുരത്ത് ബസിൽ നിന്ന് തെറിച്ചുവീണ്  യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ബസിൽ നിന്ന് തെറിച്ചുവീണ്  യുവാവ് മരിച്ചു

തിരുവനന്തപുരം: ബസ്സിൽ നിന്ന് തെറിച്ച് വീണ് തിരുവനന്തപുരത്ത് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ഒഡീഷയില്‍ ഒഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 യാത്രക്കാര്‍ മരിച്ചു

ഒഡീഷയിലെ ഗഞ്ചമില്‍ ഒഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ട്. ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടിക്ക് സമീപമാണ് ...

കോട്ടയത്ത് ബസ്സുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കസ്റ്റഡിയിൽ

കോട്ടയത്ത് ബസ്സുടമയായ രാജ്മോഹനെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ആയ കെ.ആർ. അജയ്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് ...

യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ട കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ട കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ...

ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി; സെപ്റ്റംബറിനകം ഘടിപ്പിക്കണം

ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി; സെപ്റ്റംബറിനകം ഘടിപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഉൾപ്പടെയുള്ള ബസ്, ലോറി എന്നിങ്ങനെ എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ് ...

കണ്ടക്ടർമാരുടെ മോശം പെരുമാറ്റം ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ ബസുകളിലെ കണ്ടക്ടർമാരുടെ മോശം പെരുമാറ്റം ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ആദ്യം കൊല്ലം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ...

ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള നിർദേശം; സാവകാശം വേണമെന്ന് ഉടമകൾ

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യമാറ സ്ഥാപിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് വകുപ്പ് ഉത്തരവിട്ടത്. എന്നാൽ ഇക്കാര്യത്തിൽ സാവകാശം വേണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; ...

ഗതാഗത കുരുക്കിനിടയിൽ വൺവേയും തെറ്റിച്ചു; ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും ഡ്രൈവർമാരും

ഗതാഗത കുരുക്കിനിടയിൽ വൺവേയും തെറ്റിച്ച ബസിന് പണിക്കൊടുത്ത് നാട്ടുകാരും ഡ്രൈവർമാരും. അങ്ങാടിപ്പുറത്താണ് സംഭവം. നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കുകയായിരുന്നു ബസ്. ഐഫോൺ നിർമ്മാണം ...

ഡ്രൈവർമാർ ഓർത്ത് വെക്കാൻ; അപകടങ്ങളിൽ പ്രതികളായാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ മാത്രമല്ല,മറ്റു ചില നിബന്ധനകളും ഉണ്ടെന്ന് സർക്കാർ

വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ...

നികുതി അടക്കാതെ സർവീസ്: രണ്ട് ബസുകളിൽനിന്ന് 4.94 ലക്ഷം ഈടാക്കി

നികുതി അടക്കാതെ സർവീസ് നടത്തിയതിന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മട്ടന്നൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടു ബസുകൾ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. 4.79 ലക്ഷം രൂപ നികുതിയിനത്തിലും ...

രാത്രികാല ബസ്സ് സര്‍വീസുകള്‍ ഉറപ്പാക്കണം ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളില്‍ പെര്‍മിറ്റ് നല്‍കണം : ജില്ലാ വികസന സമിതി

കണ്ണൂർ; ജില്ലയില്‍ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകള്‍ അനുവദിക്കാനും കെ എസ് ആര്‍ ടി സി യുടെ രാത്രികാല സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനും ജില്ലാ ...

പാലക്കാട് ബസിന്  മുകളില്‍ കയറി യാത്ര ചെയ്‌ത നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് ബസിന് മുകളില്‍ കയറി യാത്ര ചെയ്‌ത നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: നെന്മാറ വേല ദിനത്തിൽ ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്തത് എസ്.ആര്‍.ടി, കിങ്‌സ് ഓഫ് കൊല്ലംകോകോട് ബസുകളിലെ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്‌ചിതകാല ബസ്‌ സമരം

സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകള്‍  അനിശ്‌ചിതകാല സമരം നടത്തുമെന്നു ബസ്‌ ഉടമകള്‍ അറിയിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. നിരക്കു വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും ...

സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ര​ക​യ​റാ​നാ​കാ​തെ ഓ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു.കോ​വി​ഡ്ഭീ​തി കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തും ദി​വ​സേ​ന​യു​ണ്ടാ​കു​ന്ന ഡീ​സ​ല്‍ വി​ല ...

Page 1 of 4 1 2 4

Latest News