സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് സത്യപ്രതിഞ്ജ ചെയ്തു.
പിണറായി മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായാണ് ഇ.പി.ജയരാജന് ഇന്ന് അധികാരമേറ്റിരിക്കുന്നത്.
രാജ്ഭവനില്‍ രാവിലെ 10നു ഗവര്‍ണര്‍ പി.സദാശിവം ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക