E P JAYARAJAN

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് നടക്കും; വകുപ്പുകള്‍ മുഖ്യമന്ത്രി  തീരുമാനിക്കുമെന്ന് ഇ.പി ജയരാജന്‍

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് നടക്കും; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29-ന് വൈകുന്നേരം നടക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ...

കെഎസ്‌യു കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന; ഇ പി ജയരാജൻ

‘എല്ലാ ഘടകകക്ഷികൾക്കും മന്ത്രി സ്ഥാനം നൽകാനാവില്ല; നിലപാട് വ്യക്തമാക്കി ഇ പി ജയരാജൻ

മന്ത്രിസഭയിൽ എല്ലാ ഘടക കക്ഷികൾക്കും സ്ഥാനം നൽകാൻ കഴിയില്ലെന്നും ആഗ്രഹങ്ങളും മോഹങ്ങളും എല്ലാവർക്കുമുണ്ടാകുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ . നേരത്തേ തീരുമാനിച്ചത് അനുസരിച്ചാണ് ...

കെഎസ്‌യു കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന; ഇ പി ജയരാജൻ

കെഎസ്‌യു കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന; ഇ പി ജയരാജൻ

കേരളത്തിൽ ഇപ്പോൾ ഇല്ലാതായി പോകുന്ന സംഘടനയാണ് കെ എസ് യു എന്നും അവർ പറയുന്നത് ആരും മുഖവിലക്ക് എടുക്കാറില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. അവിടെയും ...

ഏറെ വേദനയോടെയാണ് ആ വിയോഗത്തോട് പൊരുത്തപ്പെടുന്നത്, കോടിയേരിയുടെ ഓർമ്മകൾ പങ്കുവെച്ച് ഇ പി ജയരാജൻ

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരുമിച്ചു പ്രവർത്തിക്കുകയും സഹോദരനെ പോലെ പരിഗണിക്കുകയും ചെയ്ത നേതാവായിരുന്നു കോടിയേരി ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

ഇന്‍ഡിഗോ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണം നടത്തും ; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയെന്ന് റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍വെച്ച് പ്രതിഷേധിച്ചവരെ ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട്. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

‘കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കൾ കോൺഗ്രസിൽ തന്നെയുണ്ട്‌ ‘ ; മുഖ്യമന്ത്രിയെ ആക്രമിച്ചാൽ കേരളം പ്രതികരിക്കുമെന്ന് ഇ പി ജയരാജൻ

സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിപക്ഷം നടത്തുന്ന സമരത്തിനെതിരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചാൽ കേരളം ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

മുന്നണിയിലേക്ക് ലീഗിന് ക്ഷണം; ഇ.പി. ജയരാജന് സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വിമര്‍ശിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റ്. ഇ.പി. ജയരാജന്റേത് അനവസരത്തിലുള്ള പ്രസ്താവനയാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇത്തരം ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

കേരളത്തിൽ കോൺഗ്രസ് നിലനിന്ന് പോകുന്നത് ലീഗിന്റെ ചിലവിൽ; ഇ.പി ജയരാജൻ

കോൺഗ്രസിന് നേരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിൽ ന്യായീകരണവുമായി ഇ.പി ജയരാജൻ. കോൺഗ്രസ് നിലനിന്നു പോകുന്നത് ലീഗിന്റെ ചിലവിലാണെന്നും ലീഗിലെ എങ്കിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ ...

ഇനി ഒരു തിര‍ഞ്ഞെടുപ്പിലും മത്സരിക്കാനില്ല; പ്രായമായെന്ന് ഇ.പി. ജയരാജൻ

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു; പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല: ഇ.പി ജയരാജന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും സി.പി.ഐ.എം നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും; നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയില്‍ ഇ.പി ജയരാജന്‍

നിയസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍. നിയമ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ...

കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍, പാലക്കാട് ജില്ലയിൽ നാല് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തു

കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍, പാലക്കാട് ജില്ലയിൽ നാല് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തു

സാമൂഹിക പുരോഗതിയുടെ പല ഘടകങ്ങളിലും ലോകത്തിന് മാതൃകയായ കേരളം, കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് വ്യവസായ-കായിക-യുവജന കാര്യ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പാലക്കാട് ...

ചെറുതാഴം മിൽക്ക്, ഡയറി പ്രൊസസ്സിങ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

ചെറുതാഴം മിൽക്ക്, ഡയറി പ്രൊസസ്സിങ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായസഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ചെറുതാഴം മിൽക്ക് ഡയറി പ്രൊസസ്സിങ് പ്ലാനിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ 9.30 ന് വ്യവസായ കായിക വകുപ്പ് മന്ത്രി ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

എല്‍ഡിഎഫ് ചരിത്ര വിജയം നേടും; മന്ത്രി ഇപി ജയരാജന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇപി ജയരാജന്‍. കണ്ണൂരിലെ ബൂത്തില്‍ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

മന്ത്രി ഇപി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ചതായി ആരോപണം; കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നു; ബാങ്കിലെത്തിയത് കൊവിഡ് പരിശോധനയ്‌ക്കായി സാമ്പിൾ നല്‍കിയ ശേഷം

മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ചതായി ആരോപണം. ഇവർ ‌ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നുവെന്നാണ് ആരോപണം . ...

21 കോടിയുടെ നിക്ഷേപം, 35 ലക്ഷത്തിന്റെ സ്വർണ്ണം, 35 കോടിയുടെ ആസ്തിയുമായി ശശി തരൂർ; 34 കോടി കടന്ന ആസ്തിയുമായി അടൂർ പ്രകാശ്; ഔദ്യോഗികമായി പറയുന്നത് ഇത്രയാണെങ്കിൽ യഥാർത്ഥത്തിൽ എത്രയുണ്ടാകുമെന്ന് ഓർത്ത് ഞെട്ടിത്തരിച്ച് ജനങ്ങൾ

കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും കോണ്‍ഗ്രസി​െന്‍റ ചരിത്രം അതല്ലെന്നും അടൂര്‍ പ്രകാശ്​

തിരുവനന്തപുരം: ഇ പി ജയരാജന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ അടൂര്‍ പ്രകാശ്​ എം.പി. വെഞ്ഞാറമൂട്​ തേമ്ബാംമൂടില്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം അക്രമികള്‍ തന്നെയാണ്​ വിളിച്ചറിയിച്ചതെന്ന മന്ത്രി ...

സാമൂഹിക അകലം പാലിക്കാതെ പ്രകടനം; അടൂർ പ്രകാശ് എം പിക്കെതിരെ പോലീസ് കേസ്സെടുത്തു

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ ...

ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്ന് പ്രതിപക്ഷം

വാലിൽ തീ പിടിച്ച അവസ്ഥയിലാണ് കോൺഗ്രസ്സും ബിജെപിയും ; ജനം ഇക്കാര്യം തിരിച്ചറിഞ്ഞെന്ന് മന്ത്രി ഇ പി ജയരാജൻ

ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മന്ത്രി ഇ.പി ജയരാജൻ. കോണ്‍ഗ്രസിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കളുമായുള്ള അനിലിന്റെ അടുത്ത ബന്ധം പകല്‍ പോലെ വ്യക്തമാണെന്നും അനിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ...

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി കൊച്ചു മാവേലി; കൊച്ചു മകന്റെ വീഡിയോ പങ്കുവെച്ച് ഇ.പി ജയരാജന്‍

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി കൊച്ചു മാവേലി; കൊച്ചു മകന്റെ വീഡിയോ പങ്കുവെച്ച് ഇ.പി ജയരാജന്‍

സ്വവസതിയില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെ സാനിറ്റൈസറുമായെത്തി കൊച്ചുമാവേലി. തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രി ഇ.പി ജയരാജൻറെ വസതിയില്‍ മാവേലിയുടെ രംഗപ്രവേശം. വാര്‍ത്താ സമ്മേളനത്തിനിടയില്‍ ...

കണ്ണൂർ നഗരത്തില്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല;  ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ

കണ്ണൂർ നഗരത്തില്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല; ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ

കണ്ണൂർ : കണ്ണൂർ നഗരത്തില്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല. കോവിഡ് രോഗവ്യാപന ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി ഇ.പി ജയരാജന്റെ ...

കണ്ണൂരിൽ സ്ഥിതി  അതീവ ഗുരുതരം; നഗരം പൂർണമായും പൂട്ടി; ജാഗ്രത വേണമെന്ന് മന്ത്രി

കണ്ണൂരിൽ സ്ഥിതി അതീവ ഗുരുതരം; നഗരം പൂർണമായും പൂട്ടി; ജാഗ്രത വേണമെന്ന് മന്ത്രി

കണ്ണൂര്‍∙ നഗരം വീണ്ടും ലോക്ഡൗണില്‍. ദേശീയപാതയൊഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധനയുണ്ട്. ഇടറോഡുകള്‍ പൂര്‍ണമായി അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണം ഒരാഴ്ച തുടരാനാണ് ...

ഈറ്റയിലും മുളയിലും ഓഫീസ് സ്റ്റേഷനറി ഉത്പന്നങ്ങളുമായി ബാംബൂ കോർപറേഷൻ

ഈറ്റയിലും മുളയിലും ഓഫീസ് സ്റ്റേഷനറി ഉത്പന്നങ്ങളുമായി ബാംബൂ കോർപറേഷൻ

സംസ്ഥാന ബാംബൂ കോർപറേഷൻ ഈറ്റയിലും മുളയിലും നിർമിച്ച ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു. ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ...

പമ്പയിലെ  മണല്‍ നീക്കം: വനം വകുപ്പിനെ അറിയിക്കേണ്ടതില്ല,​ കളക്ടറുടെ ഉത്തരവ് മതിയെന്ന് ഇ.പി ജയരാജന്‍

ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു 

കണ്ണൂർ: മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ 2000 ഡിസംബർ 12നാണ് ആക്രമണം ഉണ്ടായത്. കേസിൽ ...

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന്

മടങ്ങിവരുന്ന പ്രവാസികളിൽ സംരംഭകരാകാന്‍ മുന്നോട്ട് വരുന്നവരെ സഹായിക്കാൻ വിവരശേഖരണത്തിന് പ്രത്യേക പോർട്ടൽ ഒരുക്കി വ്യവസായ വാണിജ്യ വകുപ്പ്

 കൊവിഡ് 19 സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ തുടര്‍ന്നുള്ള ജീവിതം ശോഭനമാക്കാന്‍ വ്യവസായ വാണിജ്യ വകുപ്പും ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണ്. മടങ്ങിയെത്തുന്ന പ്രവാസി സുഹൃത്തുകളുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കി സഹായം ...

ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്ന് പ്രതിപക്ഷം

ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്ന് പ്രതിപക്ഷം

നിയമസഭയില്‍ മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ റാസ്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം. പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ സഭാ‌ ...

പത്തു കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഇനി ലൈസന്‍സില്ലാതെ വ്യവസായം തുടങ്ങാം 

പത്തു കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഇനി ലൈസന്‍സില്ലാതെ വ്യവസായം തുടങ്ങാം 

തിരുവനന്തപുരം: അനുമതിയൊന്നും വാങ്ങാതെ സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകരെ സഹായിക്കുന്ന ബില്ല് നിയമസഭ പാസാക്കി. 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് വരെ ...

സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കേറി ജയരാജൻ മുതൽ സുരേന്ദ്രൻ വരെ; തിയേറ്ററിൽ മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹിറ്റായി ലൂസിഫർ

സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കേറി ജയരാജൻ മുതൽ സുരേന്ദ്രൻ വരെ; തിയേറ്ററിൽ മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹിറ്റായി ലൂസിഫർ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫർ മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ ഓടുകയാണ്. ഇപ്പോഴിതാ നായക കഥാപാത്രമായ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കയറിയിരുന്ന് സ്റ്റൈലായി വോട്ട് ...

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

ഇന്ധന വില വര്‍ദ്ധനവ്; കേന്ദ്രസര്‍ക്കാരിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. രാജ്യത്ത് ഇന്ധനവില കുറച്ച്‌ പെട്രോളും ഡീസലും 50 രൂപക്ക് നല്‍കും എന്ന ...

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കും; ഇ പി ജയരാജൻ

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കും; ഇ പി ജയരാജൻ

കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കി മാറ്റുമെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ അവാർഡ് ദാന ചടങ്ങിൽ ...

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചുമതല കൈമാറിയില്ല; ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചുമതല കൈമാറിയില്ല; ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും

വിദഗ്‌ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മറ്റന്നാൾ അമേരിക്കയിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഇ പി ജയരാജൻ നിയമസഭാ അധ്യക്ഷൻ സ്ഥാനം വഹിക്കും. എന്നാൽ മുഖ്യമന്ത്രി ...

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ സത്യപ്രതിഞ്ജ ചെയ്തു. പിണറായി മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായാണ് ഇ.പി.ജയരാജന്‍ ഇന്ന് അധികാരമേറ്റിരിക്കുന്നത്. രാജ്ഭവനില്‍ രാവിലെ 10നു ഗവര്‍ണര്‍ പി.സദാശിവം ആണ് സത്യപ്രതിജ്ഞ ...

Latest News