ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി തൃശ്ശൂരിലെ റവന്യു ഓഫീസുകൾ നാളെ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും.
മുഴുവന്‍ റവന്യൂ ജോലിക്കാരും ഞായറാഴ്ച ജോലിക്ക് എത്തണമെന്ന് കളക്ടര്‍ അറിയിച്ചു. ഓഫീസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക