WORKING DAY

ഈസ്റ്ററിന് പ്രവർത്തി ദിനമാക്കിയ ഉത്തരവ്; മണിപ്പൂരിൽ പ്രതിഷേധം വ്യാപകം

ഈസ്റ്ററിന് പ്രവർത്തി ദിനമാക്കിയ ഉത്തരവ്; മണിപ്പൂരിൽ പ്രതിഷേധം വ്യാപകം

ഈസ്റ്ററിന് അവധി നൽകാതെ പ്രവർത്തി ദിനമാക്കിയ ഉത്തരവിനെതിരെ മണിപ്പൂരിൽ വ്യാപക പ്രതിഷേധം. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചുള്ള മാർച്ച് 30, 31 തീയതികൾ ( ശനിയും ഞായറും) പ്രവർത്തി ദിനം ...

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധി

തിരുവനന്തപുരം: റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ. അടുത്ത മാസം മുതലാണ് അവധി ആയിരിക്കുന്നത്. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്.‌ നിലവിൽ ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

സ്കൂൾ പ്രവൃത്തി ദിനം 210 ആയി വെട്ടിക്കുറച്ചത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ഹരജി; സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെയുള്ള ഹരജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ...

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

ഇനിമുതൽ കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇനിമുതൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. പ്രളയത്തെ തുടര്‍ന്ന‌് അനവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കോഴ‌്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തൃശൂരിലെ റവന്യു ഓഫീസുകൾ നാളെ തുറന്ന് പ്രവർത്തിക്കും

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി തൃശ്ശൂരിലെ റവന്യു ഓഫീസുകൾ നാളെ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും. മു​ഴു​വ​ന്‍ റ​വ​ന്യൂ ജോ​ലി​ക്കാ​രും ഞാ​യ​റാ​ഴ്ച ജോ​ലി​ക്ക് എ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഓ​ഫീ​സു​ക​ളി​ലെ ...

തലസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും

തലസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും

സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ, ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. ഓഫീസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ...

Latest News