പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ ആശ്വസിപ്പിക്കാൻ എ ആർ റഹ്മാന്റെ ഗാനം. യുഎസിലെ ഓക്ലാന്ഡില് നടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് തന്റെ സൂപ്പർഹിറ്റ് ഗാനമായ മുസ്തഫ മുസ്തഫ ഡോണ്ട് വറി മുസ്തഫ എന്ന ഗാനത്തിന്റെ വരികൾ മാറ്റി പകരം കേരളാ കേരളാ ഡോണ്ട് വറി കേരളാ എന്ന് റഹ്മാൻ മാറ്റിപ്പാടിയത്.
ഇതുകേട്ടതോടെ സദസ്സിൽ നിന്നുയരുന്ന കരഘോഷങ്ങളും വിഡിയോയിൽ കേൾക്കാം. ഏതായലും റഹ്മാന്റെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സിനിമാനടനായത് കൊണ്ട് എനിക്ക് പ്രത്യേക ക്രെഡിറ്റ് തരേണ്ട; ടോവിനോ തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക