ഓണവും പെരുന്നാളും ആഘോഷിക്കാനിരുന്ന മലയാളികളെ ഇക്കുറി സങ്കടക്കടലിലാഴ്ത്തി കൊണ്ട് കാലവർഷം നാശം വിതച്ച് പോവുകയാണുണ്ടായത്. സങ്കടക്കടലിനിടയിലും കൊടുങ്ങല്ലൂർ സ്നേഹാലയ കോൺവെന്റിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പുറത്ത് വന്ന ഈ ചിത്രം മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാനും ഏത് സങ്കടക്കടലിൽ നിന്നും നീന്തിക്കേറാൻ നാം ഒരുമിച്ച് നിന്നാൽ നിഷ്പ്രയാസം കഴിയുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ദുരിതത്തിനിടയിലും ബലിപെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്ന സഹോദരങ്ങളും അവരോടൊപ്പം കൂടിയ കർത്താവിന്റെ മണവാട്ടിമാരും.
കേരളത്തെ കൈവിടാതെ ലോകം; ദുരിതാശ്വാസ ഫണ്ടിലേക്ക് മണിക്കൂറിൽ ഒഴുകിയെത്തുന്നത് ശരാശരി 1 കോടി രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക