തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ക്ലബ്ബിൽ ആക്രമണം. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
കൂനന്വേങ്ങയിലെ ക്ലബ്ബില്‍ ഉണ്ടായിരുന്നവര്ക്കുനേരെ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക