ഏഷ്യൻ ഗെയിംസിൽ മലയാളി താരം ജിൻസണ് സ്വർണ്ണം. ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററിലാണ് ജിൻസൺ ഈ നേട്ടം സ്വന്തമാക്കിയത്. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 സമയംകൊണ്ട് ഓടിയെത്തിയാണ് ജിന്സണ് തിരിച്ചുപിടിച്ചത്.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്സണ് വെള്ളി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക