SPORTS

ട്വന്റി 20 ലോകകപ്പ് കളിക്കാൻ തയാറെന്ന് ദിനേശ് കാർത്തിക്ക്

ട്വന്റി 20 ലോകകപ്പ് കളിക്കാൻ തയാറെന്ന് ദിനേശ് കാർത്തിക്ക്

ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 ശതമാനം ഫിറ്റാണെന്നും ടീമിലിടം നേടാൻ പരമാവധി ശ്രമിക്കുമെന്നും വെറ്ററൻ താരം ദിനേഷ് കാർത്തിക്. പരിശീലകൻ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത്, ...

കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു

കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു

കൊച്ചി: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി രവിയച്ചൻ അന്തരിച്ചു. 96 വയസ്സായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗമായിരുന്നു. ഫസ്റ്റ് ...

ഐപിഎല്‍ പൂരത്തിന് കൊടിയേറി; വർണാഭമായ തുടക്കം

ഐപിഎല്‍ പൂരത്തിന് കൊടിയേറി; വർണാഭമായ തുടക്കം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിന് വർണാഭമായ തുടക്കം. 6.40തോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. ലേസർ ഷോയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് ...

ഐപിഎൽ പൂരത്തിന് മാർച്ച് 22ന് കൊടിയേറും; ആദ്യ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഇത്തവണയും വൻതാര സാന്നിധ്യം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിന് ഇന്ന് തുടക്കമാകും. ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ​ഗായകൻ സോനു നി​ഗം, സം​ഗീത മാന്ത്രികൻ ...

ഐപിഎൽ പൂരത്തിന് മാർച്ച് 22ന് കൊടിയേറും; ആദ്യ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഐപിഎല്‍ പതിനേഴാം സീസണിന് നാളെ തുടക്കമാകും; ഉദ്ഘാടന ചടങ്ങിന് വൻ താരനിര

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിന് നാളെ തുടക്കമാകും. പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാൻ ബോളിവുഡ് സൂപ്പർ താരങ്ങളായ ...

തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ; വൈറലായി ചിത്രങ്ങള്‍

തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ; വൈറലായി ചിത്രങ്ങള്‍

തനി മലയാളി വേഷത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. മലയാളി ലുക്കിൽ ബനിയനും കൈലിയുമുടുത്ത് തോള്‍മുണ്ടും ധരിച്ച് സൈക്കിളിൽ നാട്ടിൻപുറത്ത് ചുറ്റിക്കറങ്ങി സഞ്ചരിക്കുന്ന ചിത്രമാണ് ഇവാനാവിച്ച് ...

‘മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാൻ മത്സരത്തിൽ ഇടവേള നൽകരുത്’; ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ

‘മുസ്‌ലിം കളിക്കാർക്ക് നോമ്പ് തുറക്കാൻ മത്സരത്തിൽ ഇടവേള നൽകരുത്’; ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ

മുസ്ലീം കളിക്കാർക്ക് നോമ്പ് റമദാൻ നോമ്പ് തുറക്കാൻ മത്സരത്തിൽ ഇടവേള നൽകരുതെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ(എഫ്എഫ്എഫ്). നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി റമദാനിൽ സായാഹ്ന മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ...

ലോകകപ്പ് ഫൈനൽ കാണാന്‍ ആരാധകരെ ക്ഷണിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോ ഇന്ന് അധിക സർവീസ് നടത്തും; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: ഇന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേയ്ക്കും ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ. വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഇപ്പോൾ ഐസിയുവിൽ ആണ്. ഫെബ്രുവരി 2ന് റെയിൽവേയ്സിനെതിരെ ...

ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു

ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു

ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്‌സര്‍മാര്‍ ...

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; സ്ഥലത്തിന് ബിസിസിഐ അംഗീകാരം

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; സ്ഥലത്തിന് ബിസിസിഐ അംഗീകാരം

കൊച്ചി: എറണാകുളത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ...

2024 ഐപിഎൽ താരലേലത്തിനുള്ള തീയ്യതി പ്രഖ്യാപിച്ചു

ഐപിഎൽ ടൈറ്റിൽ സ്‌പോൺസർമാരായി അടുത്ത 5 വർഷത്തേക്ക് ടാറ്റ ഗ്രൂപ്പ് തുടരും; റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2028 വരെയുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം ടാറ്റ ഗ്രൂപ്പ് നിലനിർത്തിയതായി റിപ്പോർട്ട്. 2024- മുതൽ 2028 വരെയുള്ള ഐപിഎൽ ടെറ്റിൽ സ്‌പോൺസർഷിപ്പിനായി ...

ഫിഫ ദി ബെസ്റ്റ് പുരസ്കാരം; എട്ടാം തവണയും മെസിക്ക്

ഫിഫ ദി ബെസ്റ്റ് പുരസ്കാരം; എട്ടാം തവണയും മെസിക്ക്

ലണ്ടൻ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്‌. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ...

ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി സച്ചിനും; ആശങ്ക പങ്കു വച്ച് താരം

ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി സച്ചിനും; ആശങ്ക പങ്കു വച്ച് താരം

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. തന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ എക്സിലൂടെ പങ്കു വച്ചു കൊണ്ടാണ് സച്ചിൻ ...

വീണ്ടും പ്രതിഷേധം; പത്മശ്രീ പുരസ്‌കാരം മടക്കി നല്‍കി ബജ്റംഗ് പൂനിയ

പത്മശ്രീ മടക്കി നല്‍കി ബജ്‌റംഗ് പുനിയ; അവാര്‍ഡ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ ഉപേക്ഷിച്ചു

പത്മശ്രീ പുരസ്കാരം തിരിച്ച് നൽകി ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയ. പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുസ്തി താരം ബജ്‌റംഗ് പുനിയ കത്തയച്ചിരുന്നു. ...

ഏഷ്യൻ കപ്പ്: കാണികള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം; ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കി ഖത്തര്‍

ഏഷ്യൻ കപ്പ്: കാണികള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം; ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കി ഖത്തര്‍

ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കി ഖത്തര്‍ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്. 900 ബസുകളാണ് ഏഷ്യന്‍ കപ്പില്‍ കാണികള്‍ക്ക് സഞ്ചരിക്കാനായി ഒരുക്കിയിരിക്കുന്നത് 900 ...

സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിച്ചു; തന്റെ ബൂട്ടുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ചു

സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിച്ചു; തന്റെ ബൂട്ടുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് ​ഗുസ്തി അവസാനിപ്പിച്ചു. ​തന്റെ ബൂട്ടുകൾ സാക്ഷി മാലിക്ക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു. ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ ...

മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച്ചിന്തിച്ചു: മുഹമ്മദ് ഷാമി

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ പേരും

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ പേരും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ...

ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍; ക്യൂബയെ തോല്‍പ്പിച്ച് കേരളം

ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍; ക്യൂബയെ തോല്‍പ്പിച്ച് കേരളം

തിരുവനന്തപുരം: ചെ ഇന്റര്‍നാഷണല്‍ ചെസ്സ് ഫെസ്റ്റിവലില്‍ ക്യൂബയെ തോല്‍പ്പിച്ച് കേരളം. ക്ലാസിക്, റാപിഡ്, ബ്ലിറ്റ്‌സ് ഇനങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന മത്സരങ്ങളില്‍ കേരളം 42.5 പോയിന്റും ക്യൂബ ...

സ്കൂള്‍ പാഠപുസ്തകത്തിൽ രോഹിത് ശർമയുടെ ജീവചരിത്രം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്കൂള്‍ പാഠപുസ്തകത്തിൽ രോഹിത് ശർമയുടെ ജീവചരിത്രം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള ...

2024 ഐപിഎൽ താരലേലത്തിനുള്ള തീയ്യതി പ്രഖ്യാപിച്ചു

ഐപിഎൽ 2024 ലേലം ഡിസംബർ 19ന് ദുബൈയിൽ നടക്കും

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) ലേലം ഡിസംബർ 19ന് ദുബൈയിൽ. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്. ടീമുകൾക്ക് നിലനിർത്തിയ കളിക്കാരുടെ പട്ടിക ...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു

ഡൽഹി: ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാർ. ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുംബൈ, അസം, ആന്ധ്രാ പ്രദേശ് ...

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർമാരിൽ ഒരാളായിരുന്നു ബേദി. ഇന്ത്യയുടെ സ്പിന്‍ ...

കനത്ത മഞ്ഞുവീഴ്ച; ഇന്ത്യ – ന്യൂസീലൻഡ് കളി നിർത്തിവച്ചു

കനത്ത മഞ്ഞുവീഴ്ച; ഇന്ത്യ – ന്യൂസീലൻഡ് കളി നിർത്തിവച്ചു

ധരംശാല: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. ...

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസവും എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ...

കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്‌ക്ക് യാത്ര ചെയ്യാം

ഒക്ടോബർ 21ന് അധിക സർവ്വീസ് ഏർപ്പെടുത്തി കൊച്ചി മെട്രോ

കൊച്ചി: ഒക്ടോബർ 21ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഏർപ്പെടുത്തുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാലാണ് അധിക സർവ്വീസ്. ജെഎൽഎൻ സ്റ്റേഡിയം ...

സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് സമാപനം; പാലക്കാട് കിരീടത്തിലേക്ക്

സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് സമാപനം; പാലക്കാട് കിരീടത്തിലേക്ക്

തൃശൂര്‍: സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സങ്ങൾ നടക്കും. 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.131 ...

സംസ്ഥാന സ്കൂൾ കായികമേള; പാലക്കാട് മുന്നിൽ, നാളെ അവസാനിക്കും

സംസ്ഥാന സ്കൂൾ കായികമേള; പാലക്കാട് മുന്നിൽ, നാളെ അവസാനിക്കും

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിൻ്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങൾ പൂർത്തിയായപ്പോൾ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. 89 പോയിന്റോടെ രണ്ടാം ...

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം; ആദ്യ സ്വര്‍ണം കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം; ആദ്യ സ്വര്‍ണം കണ്ണൂരിന്

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായർക്ക് ...

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കം

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കം. ഏഴുമണിക്കാണ് ആദ്യ മത്സരം. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് മത്സരം തുടങ്ങുന്നത്. തൊട്ടുപിന്നാലെ ജൂനിയർ ആൺകുട്ടികളുടെ ...

Page 1 of 6 1 2 6

Latest News