മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം സഭയെ അറിയിച്ചത്. ഈ മാസം 19 നാണ് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിൽ പെട്ടെന്നുണ്ടായ പ്രളയം കാരണം ആദ്ദേഹം തന്റെ യാത്ര മാറ്റി വയ്ക്കുകയായിരുന്നു. സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുക. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക.
അതേ സമയം മുഖ്യമന്ത്രി ചുമതല ആരെയും ഏല്പിച്ചിട്ടില്ല.
കാശ്മീരിന് പ്രത്യേക പദവി; വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക