ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്നത് സംബന്ധിച്ച് ആർട്ടിക്കിൾ 35 എ പ്രകാരം സമർപ്പിച്ച ഹര്‍ജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി.
2019 ജനുവരി 19ലേക്കാണ് വാദം കേള്‍ക്കല്‍ മാറ്റിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ മാസം തന്നെ രണ്ടുതവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക