രാജ്യത്ത് 328 മരുന്നു സംയുക്തങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഈ മരുന്ന് സംയുക്തങ്ങളുടെ നിര്‍മ്മാണവും, വിതരണവും, വില്പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്.
940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് നിരോധനം.ഇത് സംബന്ധിച്ച സെപ്റ്റംബര്‍ ഏഴിന് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍വന്നത്. ഇതിന് പുറമേ ഉപാധികള്‍ക്ക് വിധേയമായി ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്പനയും വിതരണവും നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.
100 രൂപയ്ക്ക് സൗജന്യ കോളിങ്ങും അണ്‍ലിമിറ്റഡ് ഡാറ്റയും; തകർപ്പൻ ഓഫാറുകളുമായി ജിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക