നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി അഞ്ച് കിലോ സ്വർണ്ണം വീതം പിടിച്ചെടുത്തു. ഏതാണ്ട് ഒന്നരക്കോടി രൂപയുടെ മൂല്യമുള്ള സ്വർണ്ണമാണ് പിടിച്ചെടുത്തത്. റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍നിന്നാണ് ഡിആര്‍ഐ സ്വര്‍ണം പിടിച്ചെടുത്തത്.
കുഴമ്പുരൂപത്തില്‍ സ്വർണ്ണം ബെല്‍റ്റില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക