ഗണേഷ് ചതുർത്ഥി വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. മുംബൈയിലെ തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിക്കൊണ്ടാണ് ഇരുവരും ഇത്തവണ ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്.
ഈ ഉത്സവം ആഘോഷിക്കേണ്ടതിന്റെ നിയമങ്ങളും ചടങ്ങുകളുമൊന്നും എനിക്കറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് മാറുന്ന വിവരം സണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക