തമിഴ്നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയായ യുവതിയെ തൊഴിച്ച ഡി.എം.കെ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
#WATCH Former DMK Corporator Selvakumar hits a woman at a beauty salon in Tamil Nadu's Perambalur. The incident took place on 25th May' 18. He has been arrested by the police and has been suspended from primary membership of the party (Source: CCTV footage) pic.twitter.com/B623qaLc0k
— ANI (@ANI) September 13, 2018
ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന് അകാരണമായി യുവതിയെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്ന് പേർ ചേർന്ന് തടയാൻ ശ്രമിച്ചിട്ടും ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക