കുറച്ച് നാളായി ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല നടി അമല പോൾ. തന്റെ ജീവിതത്തിലെ സുന്ദര മുഹൂര്തങ്ങളെല്ലാം അമല സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
ഫിറ്റ്നസ് കോൺഷ്യസായ അമല തന്റെ യോഗാഭ്യാസ ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ്. ഈ ചിത്രം കണ്ട അമലയുടെ ആരാധകർ ഞെട്ടിയെന്ന് തന്നെ പറയാം. ഭക്ഷണം കഴിക്കാൻ കാലുമടക്കി ഇരിക്കുന്ന തരത്തില്‍ തലകുത്തി നിന്നാണ് അമലയുടെ അഭ്യാസം.
‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ ; ഖുദാബക്ഷായി അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക