സ്വര്‍ണ വിലയിൽ വർദ്ധനവ്. തുടർച്ചയായി രണ്ടാം ദിവസമാണ് വില വർധിക്കുന്നത്. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് വീണ്ടും 80 രൂപ വർധിച്ചു. 22,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് . സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക