ബാർക്കോഴക്കേസിൽ തന്നെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിവിധിയെ സ്വാഗതം ചെയ്ത് കെ എം മാണി.
“എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി മൂന്നു തവണ കേസ് അന്വേഷിച്ചതാണ്. ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെ. കോടതി വിധിയിലോ അന്വേഷണത്തിലോ തനിക്ക് വിഷമമൊന്നുമില്ല; മാണി പറഞ്ഞു. പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.
മാണിക്ക് തിരിച്ചടി; ബാർക്കോഴ കേസ് റിപ്പോർട്ട് വിജിലൻസ് തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക