കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ട് പോയി. ബിഷപ്പ് ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കും. അഡ്വക്കേറ്റ് രാമൻ പിള്ളയാണ് ബിഷപ്പിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
മൂന്ന് ദിവസത്തേക്ക് ബിഷപ്പിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക