വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വര്ഷം പഴക്കമുള്ള നിയമം ഇല്ലാതാക്കിയത്.
വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക