NATIONAL NEWS

ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചു; സംഘര്‍ഷത്തിൽ 4 മരണം

ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചു; സംഘര്‍ഷത്തിൽ 4 മരണം

ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി കടുത്ത സംഘർഷം. 4 പേർ മരിച്ചു. 250 പേർക്ക് പരുക്ക് പറ്റി. ഹല്‍ദ്വാനിയിലാണ് സംഘർഷം ഉണ്ടായത് . പ്രതിഷേധവുമായെത്തിയ ...

സിക്കിമിലെ മിന്നൽ പ്രളയം; മരണം പത്തായി, മലയാളികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നു

സിക്കിം പ്രളയത്തിൽ കാണാതായ 8 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഡൽഹി: സിക്കിമിൽ കനത്ത നാശനഷ്ടം വരുത്തിവെച്ച മിന്നൽപ്രളയത്തിൽ കാണാതായ 22 സൈനികരിൽ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ മറ്റ് 14 പേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ ...

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി നീക്കിവെക്കുന്ന വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മറ്റന്നാള്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ...

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തും

‘ഇന്ത്യ എന്ന പദത്തെ എന്തിനാണ് ഭയക്കുന്നത്?’ കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ബഹുസ്വരതയെ തകര്‍ക്കാനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് ...

ട്രാക്ടര്‍ വില്‍പ്പനയില്‍ 1 മുതല്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാകും, രാജ്യത്തെ ട്രാക്ടറുകളുടെ വില്‍പ്പന കൂടും

പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു

ഭോപാൽ: പശുവിനെ ഇടിക്കാതിരിക്കാൻ ​വെട്ടിച്ച ട്രാക്ടർ മറിഞ്ഞ് മൂന്ന് യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച രാത്രി 10ന് മധ്യപ്രദേശിലെ റായ്സെൻ ജില്ലയിലെ കാംതോൺ ഗ്രാമത്തിലായിരുന്നു അപകടം. ബറേലിയിലെ ചന്തയിൽ ...

ഡൽഹിയിൽ കെട്ടിടത്തിന്റെ 9ാം നിലയില്‍ തീപിടിത്തം

ഡൽഹിയിൽ കെട്ടിടത്തിന്റെ 9ാം നിലയില്‍ തീപിടിത്തം

ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിന്റെ 9ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ബരാഖംമ്പ റോഡിലെ ഡിസിഎം കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. പത്തോളം ഫയര്‍ എന്‍ജിനുകളാണ് ...

രാജസ്ഥാനിൽ കനത്ത മഴ; 12 പേർ മരിച്ചു

രാജസ്ഥാനിൽ കനത്ത മഴ; 12 പേർ മരിച്ചു

രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വൻ നാശനഷ്ടം. 12 പേ​ർ മരണപ്പെടുകയും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും പ​ട്ട​ണ​ത്തി​ൽ ...

ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ

ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടത്തുന്ന ഗുസ്തി താരങ്ങളുടെ സമരം ശക്തിപ്രാപിക്കുന്നു. ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ചാണ് താരങ്ങൾ ഇന്ന് പ്രതിഷേധിച്ചത്. നിരവധി പേരാണ് ...

സ്ത്രീയെ അപമാനിച്ചു ; കിസാന്‍മോര്‍ച്ച നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

ന്യൂഡല്‍ഹി: നോയിഡ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന സ്ത്രീയെ അപമാനിച്ച കിസാൻ മോർച്ച നേതാവിന്‍റെ വീടിന്‍റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായ ...

എയര്‍ വൈസ് മാര്‍ഷൽ ബി. മണികണ്ഠൻ ഇനി മുതൽ എയര്‍ മാര്‍ഷല്‍

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയും എയർഫോഴ്സിൽ എയർ വൈസ് മാർഷലുമായിരുന്ന ബി.മണികണ്ഠൻ എയർ മാർഷൽ പദവിയിലേക്ക്. എയർ വൈസ് മാർഷൽ മണികണ്ഠൻ നിലവിൽ ന്യൂഡൽഹിയിലെ ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ...

അവിവാഹിതരായ സ്ത്രീകളെ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം; സുപ്രീം കോടതി 

അവിവാഹിതരായ സ്ത്രീകളെ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം; സുപ്രീം കോടതി 

അവിവാഹിതരായ സ്ത്രീകളെ രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ വ്യക്തമാക്കിയ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തണമെന്നും 20 ആഴ്ചകള്‍ക്കുശേഷം ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമവും ...

അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകസംഘടനകള്‍

ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ...

‘കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്’

ന്യൂഡൽഹി: സിൽവർ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതി ...

ആസാദി കാ അമൃത് മഹോത്സവം ഒരു യുവജനോത്സവമാണ്: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവ്' യുവാക്കളുടെ സാംസ്കാരിക ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 'യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കും',എന്നും ...

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. ...

ഇന്ദ്രൻ കനിയാതെ രക്ഷയില്ല; മഴയ്‌ക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു

മംഗളൂരു: മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കർണാടകയിൽ രണ്ട് സ്ത്രീകൾ വിവാഹിതരായി. മഴയ്ക്കും സന്തോഷത്തിനും വേണ്ടി ഹലക്കി വൊക്കലിഗ സമുദായമാണ് രണ്ട് സ്ത്രീകൾ തമ്മിലുള്ള വിവാഹം പ്രതീകാത്മകമായി ...

വനിതാ ജനപ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തി ഭർത്താക്കന്മാർ; വിചിത്ര സംഭവം നടന്നത് മധ്യപ്രദേശിൽ 

വനിതാ ജനപ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തി ഭർത്താക്കന്മാർ; വിചിത്ര സംഭവം നടന്നത് മധ്യപ്രദേശിൽ 

മധ്യപ്രദേശിലെ ദമോ ജില്ലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ പ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തിയത് ഭർത്താക്കന്മാർ. വനിതാ പ്രതിനിധികളെ ചടങ്ങിന് ക്ഷണിക്കുക പോലും ചെയ്യാത്ത നടപടിയിൽ പരാതി ...

മൂന്ന് മാസമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി; അഹമ്മദാബാദിൽ മാതാപിതാക്കൾ അറസ്റ്റിൽ 

അഹമ്മദാബാദ്: ചികിത്സിക്കാൻ  പണമില്ലാത്തതിനെ തുടർന്ന് ജനിച്ചു മൂന്ന് മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ പാടത്ത് ഉപേക്ഷിച്ചു. സബര്‍ക്കണ്ട ജില്ലയിലെ ഗംഭോയി എന്ന ഗ്രാമത്തില്‍ ആണ് സംഭവം. ...

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ ...

ഇരുപതാം വയസിൽ ഐ എ എസ്; ഡൽഹി കേഡറിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ; ഒടുവിൽ അക്ഷരത്തെറ്റ് ചതിച്ചപ്പോൾ തെളിഞ്ഞത് വൻതട്ടിപ്പിന്റെ കഥ; 12 ആം ക്ലാസ് തോറ്റ അഭയ് മീണയെ പോലീസ് കുടുക്കിയത് ഇങ്ങനെ

ഇരുപതാം വയസിൽ ഐ എ എസ്; ഡൽഹി കേഡറിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ; ഒടുവിൽ അക്ഷരത്തെറ്റ് ചതിച്ചപ്പോൾ തെളിഞ്ഞത് വൻതട്ടിപ്പിന്റെ കഥ; 12 ആം ക്ലാസ് തോറ്റ അഭയ് മീണയെ പോലീസ് കുടുക്കിയത് ഇങ്ങനെ

ബിരുദപഠനം കഴിഞ്ഞയുടനെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ചെറുപ്രായത്തിൽ തന്നെ ഐ എ എസ് നേടുന്നവരെ വലിയ ബഹുമാനത്തോട് കൂടിയാണ് ഇന്ത്യൻ സമൂഹം ...

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു

യു പി യിലെ മുസാഫിർ നഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ കത്തിച്ചു. 14 വയസ്സുകാരിയായ പെൺകുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ...

സിക്കിമിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിവസം അഞ്ചായി ചുരുക്കി

സിക്കിമിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിവസം അഞ്ചായി ചുരുക്കി

സിക്കിമിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചായി ചുരുക്കി. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേംസിങ് തവാങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് വേളയിൽ പ്രേംസിങിന്റെ പാർട്ടി മുന്നോട്ട് ...

കുടുംബത്തോടൊപ്പം വിജയം ആഘോഷിച്ച് സ്‌മൃതി ഇറാനി

കുടുംബത്തോടൊപ്പം വിജയം ആഘോഷിച്ച് സ്‌മൃതി ഇറാനി

കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ നേടിയ അട്ടിമറി വിജയം കുടുംബത്തോടൊപ്പം ആഘോഷിച്ച് സ്‌മൃതി ഇറാനി. ഭർത്താവ് സുബിൻ ഇറാനി, മക്കളായ സോയി, ഷനല്ല എന്നിവർ ചേർന്ന് നിൽക്കുന്ന ...

നാ​ലാം ഘ​ട്ട​ത്തി​ൽ 59.25 ശ​ത​മാ​നം പോ​ളിം​ഗ്

പശ്ചിമ ബംഗാളിലെ പരസ്യപ്രചാരണം ഇന്നവസാനിക്കും

പശ്ചിമബംഗാളിലെ ഒൻപത്‌ ലോകസഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ അവസാനിക്കേണ്ടിയിരുന്ന പ്രചാരണം സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഇന്ന് രാത്രി 10 മണിയോടെ അവസാനിപ്പിക്കുന്നത്. ഞായറാഴ്ചയാണ് പശ്ചിമ ബംഗാളിലെ ...

പുണ്യമാസത്തിൽ നോമ്പ് നോറ്റ് 150 ഹിന്ദു തടവുകാര്‍; രാജ്യത്തിന് മാതൃകയായി തിഹാര്‍ ജയിലിലെ മത സൗഹാര്‍ദ്ദ വിശേഷങ്ങള്‍

പുണ്യമാസത്തിൽ നോമ്പ് നോറ്റ് 150 ഹിന്ദു തടവുകാര്‍; രാജ്യത്തിന് മാതൃകയായി തിഹാര്‍ ജയിലിലെ മത സൗഹാര്‍ദ്ദ വിശേഷങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ നിന്നും മതസൗഹാർദത്തിന്റെ വിശേഷങ്ങൾ. പുണ്യമാസമായ റമദാനിൽ തിഹാർ ജയിലിലെ 150 ഹിന്ദു തടവുകാരാണ് മുസ്ലിം സഹോദരന്മാർക്കൊപ്പം നോമ്പുവ്രതമനുഷ്ഠിക്കുന്നത്. മുസ്ലിം ...

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

മേനകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം

അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ മേനകാഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കേറ്റം. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മില്‍ ...

കെ സുരേന്ദ്രന്റെ അറസ്റ്റ്; ബി ജെ പി ദേശീയ പാതകൾ ഉപരോധിക്കുന്നു

ബിജെപി പതാക കൊണ്ട് ചെരിപ് തുടച്ചു; വോട്ടറെ മർദ്ദിച്ചവശനാക്കി പ്രവർത്തകർ

പാർട്ടി പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്നാരോപിച്ച് വോട്ടറെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്‌ജിലെ 369-ആം നമ്ബര്‍ പോളിംഗ്‌ ബൂത്തിലാണ്‌ സംഭവം. പോളിങ് ബൂത്തിന് പുറത്ത് ...

സ്ഥിരജോലിയില്ല; വിവാഹവും നടക്കുന്നില്ല; ദയദയാവധമനുവദിക്കണമെന്ന വിചിത്ര ആവശ്യവുമായി മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

സ്ഥിരജോലിയില്ല; വിവാഹവും നടക്കുന്നില്ല; ദയദയാവധമനുവദിക്കണമെന്ന വിചിത്ര ആവശ്യവുമായി മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

സ്ഥിരജോലിയില്ലാത്തതും വിവാഹം നടക്കാത്തതും തന്നെ മാനസികമായി വേട്ടയാടുന്നതിനാൽ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് രംഗത്ത്. മഹാരാഷ്ട്ര പൂനെ സ്വദേശിയായ 35കാരനാണ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‌ തനിക്ക് ദയാവധം അനുവദിക്കണമെന്ന ...

പ്രിയങ്കയുടെ വൈറൽ ലുക്കിൽ മമത ബാനർജിയുടെ മുഖം ചേർത്ത് പോസ്റ്റ് ചെയ്തു; ബിജെപി പ്രവർത്തക അറസ്റ്റിൽ

പ്രിയങ്കയുടെ വൈറൽ ലുക്കിൽ മമത ബാനർജിയുടെ മുഖം ചേർത്ത് പോസ്റ്റ് ചെയ്തു; ബിജെപി പ്രവർത്തക അറസ്റ്റിൽ

അടുത്തിടെ ഏറെ വൈറലായ പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖം ചേർത്തു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിജെപി പ്രവർത്തക അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് ...

ഇരുപത്തിയൊന്ന്കാരിക്ക് ലഭിച്ചത് ഏഴു കോടി രൂപ; ഭാഗ്യം തേടിയെത്തിയത് വിമാനം വൈകിയതോടെ

ഇരുപത്തിയൊന്ന്കാരിക്ക് ലഭിച്ചത് ഏഴു കോടി രൂപ; ഭാഗ്യം തേടിയെത്തിയത് വിമാനം വൈകിയതോടെ

ഇരുപത്തിയൊന്ന്കാരിക്ക് ലഭിച്ചത് ഏഴു കോടി രൂപ. മുംബൈയില്‍ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്നു സാറ ഇന്റാഹ് അഹമ്മദിനെ തേടിയാണ് ഭാഗ്യം കൈവന്നത്. മനാമയിലേയ്ക്കു പോകും വഴി ആറുമണിക്കൂര്‍ ...

Page 1 of 3 1 2 3

Latest News