ഡി എം കെ അധ്യക്ഷൻ സ്റ്റാലിൻ ആശുപത്രിയിൽ. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും കഴിഞ്ഞ രണ്ട് മാസമായി പരിശോധനകള്‍ മുടക്കിയതാണ് ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, സ്റ്റാലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ ആശുപത്രി വിടനാകുമെന്നാണ് പ്രതീക്ഷയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക