വിശാഖപട്ടണത്ത് മധുരവാഡയിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുഭാഷ് ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പ്രതിമകള്‍ക്കൊപ്പം സ്ഥാപിച്ച ഗാന്ധിയുടെ പ്രതിമയാണ് തകര്‍ത്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക